Quiz: Surah - ഇബ്‌റാഹീം

Question:1
قطران എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

Question:2
___________ അഹുല് ബൈത്തില്‍ പെട്ടവനാണ്. എന്ന് പ്രവാചകന്‍ ആരെക്കുറിച്ചാണ് പറഞ്ഞത്.

Question:3
يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ അടിവരയിട്ട വാക്ക് കൊണ്ട് ഉദ്ദേശം

Question:4
അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ മാറ്റമില്ലാത്തതാണ്. അല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍ മറ്റാര്‍ക്കും ഇടപെടാന്‍ കഴിയില്ല എന്നതാണ് ഈ വാചകത്തിന്റെ താല്പര്യം.

Question:5
“ അല്ലാഹുവിനു സ്തുതി അവന്റെ അനുഗ്രഹങ്ങളില്‍ ഒന്നിനും നന്ദി പ്രകടിപ്പിക്കപ്പെടുന്നില്ല - നന്ദി പ്രകടിപ്പിക്കുന്നവന് നന്ദി പ്രകടനം നിര്‍ബന്ധമാക്കുന്ന പുതിയ ഒരു അനുഗ്രഹം കൊണ്ടല്ലാതെ” ഇതാരുടെ വാക്കുകളാണ്.

Question:6
ദൈവിക കല്‍പ്പനയുടെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍മാര്‍ ഹിജ്റ പോകുക. ഇബ്രാഹിം നബിയുടെ ഹിജ്റയുടെ അടിസ്ഥാന ലക്ഷ്യം എന്തായിരുന്നു.

Question:7
പ്രവാചകന്മാരെ നിഷേധിക്കുക എന്നത് എല്ലാ സമുദായവും സ്വീകരിച്ച നിലപാടായിരുന്നു. അവര്‍ അവരിലേക്ക്‌ വന്ന പ്രവാചകന്മാരെ അനുസരിക്കാന്‍ തയ്യാറായില്ല എന്നാണു ഈ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Question:8
ഖുര്‍ആന്‍ നല്ല വചനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

Question:9
يوم تبدل الارض غيرالارض والسماوات എന്നത് കൊണ്ട് മനസ്സിലാക്കപ്പെടുന്നത്‌

Question:10
പ്രവാചകരോട് തര്‍ക്കിക്കുക എന്നത് അവിശ്വാസികളുടെ പൊതു സ്വഭാവമായിരുന്നു. ഇവിടെ പറഞ്ഞ ഖണ്ഡിതമായ ന്യായ പ്രമാണം എന്നത് കൊണ്ട് അവിശ്വാസികള്‍ എന്താണ് അര്‍ത്ഥമാക്കിയത്.