സൂറ.യാസീന്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പരീക്ഷ - നിര്‍ദേശങ്ങള്‍

  • 2018 ഡിസംബര്‍ 25 രാവിലെ (ഇന്ത്യന്‍ സമയം) 6 മുതല്‍ വൈകീട്ട് 5 മണിവരെയാണ് മത്സരം.
  • സൂറ യാസീനെ ആസ്പദമാക്കിയ 30 ചോദ്യങ്ങള്‍ക്ക് 15 മിനിറ്റ് സമയമാണ് അനുവദിക്കുക
  • വൈകീട്ട് 4.45 വരെ ഏത് സമയത്തും പരീക്ഷയില്‍ പ്രവേശിക്കാം.
  • പരീക്ഷക്കുള്ള പരമാവധി സമയം പരീക്ഷ ആരംഭിച്ചത് മുതലുള്ള 15 മിനിറ്റായിരിക്കും.
  • ചോദ്യങ്ങള്‍ക്കിടയില്‍ റീലോഡിഗ്/ റിഫ്രഷ് ചെയ്യാന്‍ പാടില്ല - അങ്ങനെ സംഭവിച്ചാല്‍ പരീക്ഷയില്‍ നിന്ന് പുറത്തുപോയതായി കണക്കാക്കും.
  • മത്സര പരീക്ഷയുടെ ഫലം 2019 ജനുവരി 3 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.